Monday, September 14, 2009
ഈ മെത്രാനെ നമ്മള്‍ എന്ത് വിളിക്കും?
ബൂലൊകത്തെ സഹൃദയരേ, ഞാന്‍ ഒരു വാര്‍ത്ത കണ്ടു. അതിന്റെ അവസാനം ലേഖകന്‍ എഴുതിയ കമന്റും വായിച്ചു. അപ്പൊ ഒരു സംശയം, ഈ മെത്രാനെ നമ്മള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും? വത്തിക്കാന്റെ നടപടികളെ വിമര്‍ശിക്കുന്ന ആളുകള്‍, അവര്‍ ആരായാലും ഒരു പാഠം പഠിക്കും എന്നതായിരുന്നു പണ്ടത്തെ അവസ്ഥ. ഇപ്പോള്‍ ഇതിനുള്ള അവസ്ഥയൊന്നും സിംഹങ്ങല്‍ക്കില്ല. പല്ലൊക്കെ പോയി. കുറെ ഗുണ്ടകള്‍ ഉണ്ടായിരുന്നവരെ ഒക്കെ വിശുദ്ധരാക്കി. ആധുനിക ഗുണ്ടകള്‍ ഒക്കെ കമ്യൂണിസ്റ്റുകാരും ആയിപ്പോയി. പാവങ്ങള്‍ക്ക് ഇപ്പൊ ആകെയുള്ള വജ്രായുധം ഇടയലേഖനവും ആകെ ഉള്ള ഒരു ബഹളക്കാരന്‍ വിരമിച്ച ഒരു മെത്രാനും ആണല്ലോ. പിന്നെ ഒരു വാല്യക്കാരന്‍ ഉണ്ടായിരുന്നത് എപ്പോളും ബ്ലോഗിലും. എഴുതി എഴുതി ഇപ്പൊ ആരും വായിക്കാതെയും കമന്റാതെയും ആയി. എന്നാലും എഴുതുന്നു. അപ്പോളാണ് പുതിയ ചില ആളുകള്‍ ഉള്ളില്‍ നിന്നും ബഹളവും ആയി വരുന്നത്. മാര്‍പ്പാപ്പ യുവജനവുമായി സംവദിക്കാന്‍ എന്നും പറഞ്ഞു യു ടുബും തുറന്നിരിപ്പാണ്. ട്വിട്ടരിലും ഫേസ് ബുക്കിലും ഒക്കെ നോക്കി അങ്ങേരു സമയം കൊല്ലുന്നു. സഭയെ വളര്‍ത്താനും സംരക്ഷിക്കാനും ഇവിടെ പാവം വയസന്മാര്‍ പാടു പെടുന്നതൊക്കെ അങ്ങേര്‍ക്കു കാണാന്‍ സമയം എവിടെ? കഷ്ടം തന്നെ.. ഓരോ മെത്രാന്‍ മാര്‍ ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍, അതോ ഇനിയിപ്പോ പുതിയ ഒരു സഭയുടെ പിറവി ആണോ വരാന്‍ പോകുന്നത് എന്ന് എനിക്കൊരു സംശയം.. അല്ല ഈ കിട്ടുന്ന അധികാരങ്ങള്‍ പോര എന്ന് തോന്നുമ്പോ (കാശും) പുതിയ സഭ തുടങ്ങി സ്വയം അവരുടെ മാര്‍പ്പാപ്പ ആകുന്ന പരിപാടി ഒക്കെ ഉണ്ടല്ലോ.. ഇനി ഇപ്പൊ അങ്ങനെ വല്ലതും ആണോ? ഈ ആധുനിക കാലത്തെ തീവ്ര വിശ്വാസ സമൂഹമായ ഒപസ് ഡി പോലെ എന്തെങ്ങിലും? എന്തായാലും, ഇനിയിപ്പോ പേജുകള്‍ ഒക്കെ വേഗം കിട്ടാന്‍ തുടങ്ങും, ലക്ഷക്കണക്കിന് ആളുകള്‍ അല്ലെ ഓര്‍ക്കുട്ടും ഫേസ് ബുക്കും യു ടുബും ട്വിട്ടരും ഒക്കെ ബഹിഷ്കരിക്കാന്‍ പോകുന്നത്.. ഹൊ ഇനി വേണം കുറെ സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍..
Subscribe to:
Post Comments (Atom)

9 അഭിപ്രായ(ങ്ങള്‍):
I put a cooment in the link
കുറെ ഗുണ്ടകള്‍ ഉണ്ടായിരുന്നവരെ ഒക്കെ വിശുദ്ധരാക്കി....
recently some one asked me who is St Patrick.. its a big festival in boston area on St Patick's day... did a google on him and found that he converted millions to catholic;s it seems.. yea good way to get saint ship!!!
the more count, more revenue! :)
മൈത്രാന്‍ എന്ന് വിളിച്ചോളൂ..
മുക്കുവന്‍,
ഒട്ടു മിക്ക പുണ്യാളന്‍മാരും ഇങ്ങനെയൊക്കെത്തന്നെയാണ് ..
അപ്പൊ കിടങ്ങൂരാന്‍ ഇത് താങ്കള്‍ക്കു കിട്ടിയതാനല്ലേ?
2 Responses to “Catholic Bishop warns of negative effects of Facebook”
1. peter Says:
September 14, 2009 at 7:34 pm | Reply
(…..senored..) them, bloody bastards
* ivarfjeld Says:
September 14, 2009 at 7:57 pm
Dear Peter.
Shalom, and welcome to this site. Please do not use filthy language. Its a sin, and If you do not change your ways, you will surely perish. Go wash your mouth.
അവര്‍ ഒരിക്കലും മാറില്ല..
ഓരോ മെത്രാന്‍ മാര്‍ ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍
നമുക്ക് ബിഷപ്പ് എന്നു വിളിച്ചാലോ ?
I welcome theirn comment...Not only me, all will be perished..including Fr. Pithrukkayil, Kotturaan, &Sr. Sefi..Amen
തലക്കെട്ട് ഞാന്‍ ഒരു പെട്ടന്നുള്ള പോസ്റ്റിനു വേണ്ടി കൊടുത്തതാണ്. മെത്രാനെ ബിഷപ്പെന്നോ മൂത്ത അച്ചനെന്നോ ഒക്കെ വിളിക്കാം, പക്ഷെ ഈ കയ്യിലിരുപ്പിനെ എന്ത് വിളിക്കും?
Post a Comment