ഇതാ റുബിനച്ച്ന്‍് ളോഹയും മടക്കിക്കുത്തി ഇറങ്ങിയിരിക്കുന്നു വീണ്ടും. ഇത്തവണത്തെ വിലാപം നമ്മുടെ പോലീസിനെ കുറിച്ചാണ്. ഞാന്‍ ആദ്യം കരുതി അഭയ കേസോ മറ്റോ തെളിഞ്ഞെന്നു. പിന്നെയാണ് ഓര്‍ത്തത് അത് സി ബി ഐ യുടെ കൈയില്‍ ആണല്ലോ എന്ന്. കേരളാ പോലീസിന്റെ ദാസ്യ വൃത്തിയെ പറ്റി ആണ് ഇത്തവണ വിലാപം. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു വിശ്വാസിയായ ന്യായാധിപനെ ആളുകള്‍ ചീതവിളിക്കുന്നതില്‍ ഉള്ള സങ്കടം ആയിരുന്നു. എല്ലാം ശരി, അച്ചന്‍ പറഞ്ഞാ ആടുകള്‍ (ചെറുതും വലുതും ) ഒക്കെ നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണം. അപ്പൊ ഇത്തവണ നമ്മള്‍ വിശ്വസിക്കേണ്ടത് ഇതാകുന്നു. . .
"അതീവ രഹസ്യമായ മന്ത്രിസഭാ രേഖകള്‍ പോലും മോഷണം പോവുകയും അവ അത്യുന്നത നേതാക്കളുടെ പേരില്‍ സത്യവാങ്ങ് മൂലത്തി ലൂടെ സുപ്രീംകോടതിയില്‍ വരെ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയില്‍ നിയമവാഴ്ചയുടെ അസ്തിവാരമാണ് ഇളകുന്നത്."
ഏതാണ് സംഭവം എന്ന് മനസ്സിലായിക്കാണുമല്ലോ. അപ്പൊ നമ്മള്‍ എന്ത് പറയണം? വിവരാവകാശ നിയമ പ്രകാരം പിണറായി വിജയന് രേഖകള്‍ ലഭിച്ചു എന്ന് പറഞ്ഞപ്പോള്‍ തന്നെ ആവക വിവാദത്തില്‍ മനോരമ പോലും മൌനം പാലിക്കുന്നു. കുമാരേട്ടന്‍ വരെ കാല് മാറി. പക്ഷെ ആ വാര്‍ത്ത ഇതുവരെ വിശുദ്ധ മഞ്ഞാപ്പത്രത്തില്‍ വന്നില്ല എന്ന് തോന്നുന്നു. നാട്ടില്‍ അല്ലാത്തതിനാല്‍ ഇതു ഉറപ്പിക്കാന്‍ വശമില്ല. ആര്‍ക്കെങ്കിലും വല്ല വിവരവും ഉണ്ടെങ്കില്‍ ദയവായി പള്ളിമേടയില്‍ ഒരു കോപി ഇടാന്‍ അപേക്ഷിക്കുന്നു. അപ്പൊ ഇത്രയും വ്യക്തമായി ജനങ്ങള്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷവും ലജ്ജ, ഉളുപ്പ് തുടങ്ങിയ ഗുണങ്ങള്‍ അശേഷം കാണിക്കാതെ കള്ളം പറയുന്ന പ്രിയ പാതിരിയോടു താങ്ങല്‍ക്കെത്ര തന്തമാരാണ് എന്ന് മാത്രം ചോദിച്ചു ഞാന്‍ വിരമിക്കുന്നു.

7 അഭിപ്രായ(ങ്ങള്‍):
പാതിരികള്‍ക്ക് വിശ്വാസികളോട് കള്ളം പറയാം, കണ്ണുമടച്ചു..
rice ate and bite the carpenter, still the dog murmmering...
പോസ്റ്റുകളില്‍ കൃത്യമായി കമന്റുന്ന കിടങ്ങൂരാനു പ്രത്യേക നന്ദി. ഉമ്മ ..
പോസ്റ്റിലുള്ളത് ശരിയായാലും എന്തായാലും.... അവസാനത്തെ വാക്യം തീര്‍ത്തും അമാന്യവും തന്തയില്ലാത്തരവുമായിപ്പോയി...... :-)
Sappy On Blogger since September 2009! And No posts!
എനിക്ക് തോന്നുന്നത് ഞാന്‍ ഒരു വെള്ളക്കുപ്പായം അതിന്റെ പിന്നില്‍ കാണുന്നു എന്നാണു. പോസ്റ്റിലുള്ളത് ശരിയായാലും എന്തായാലും എന്നത് തന്നെ ഒരു അംഗീകാരമാണ്. വളരെ നന്ദി. കുറെ തന്തയില്ലായ്മ സഹിച്ചു കഴിയുമ്പോള്‍ ആര്ക്കാനെങ്ങില്‍ും കുറച്ചൊക്കെ തിരിച്ചും കാണിക്കാന്‍ തോന്നും, ഞാന്‍ കാണിച്ചത് അതാണെന്ന് ബൂലോകം ഒറ്റക്കെട്ടായി ആരോപിച്ചാല്‍, എനിക്ക് പറയാന്‍ ഇതേ ഉള്ളൂ.
അച്ചന്‍ മോഷണത്തേക്കുറിച്ച് പറഞ്ഞത് ശരിയാകാന്‍ വഴിയുണ്ട്. അഭയ കേസ് അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലുകളിലൂടെ നാടിന്‍റെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് താരതമ്യമില്ലാത്ത ആഖാതമേല്പ്പിച്ച പരാന്നഭോജികള്‍ക്ക്, രേഖകള്‍,CD കള്‍ തുടങ്ങി മഠത്തില്‍ കിടന്നുറങ്ങുന്ന ക്ന്യാസ്ത്രികളുടെ അടിവസ്ത്രം മുതല്‍ കന്യാചര്‍മ്മം വരെ മോഷ്ടിച്ച് ശീലമുണ്ടെന്ന് ഓര്‍മ്മിക്കുക. :)
"അതീവ രഹസ്യമായ മന്ത്രിസഭാ രേഖകള്‍ പോലും മോഷണം പോവുകയും അവ അത്യുന്നത നേതാക്കളുടെ പേരില്‍ സത്യവാങ്ങ് മൂലത്തി ലൂടെ സുപ്രീംകോടതിയില്‍ വരെ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയില്‍ നിയമവാഴ്ചയുടെ അസ്തിവാരമാണ് ഇളകുന്നത്."
ഇതൊരു സത്യമാ ആരോടും പറയണ്ട !!
Post a Comment